സ്കൂളിന്‍റെ പേര് നല്‍കി ജയിച്ചവരും പരാചയപെട്ടവരും സേ പരീക്ഷ എഴുതാന്‍ പറ്റുന്നവരേയും വേര്‍തിരിച്ച് കാണാന്‍ താഴെ ലിങ്ക് ക്‍ളിക്ക് ചെയ്യുക. അതുപോലെ സ്കൂളിലെ വിജയ ശതമാനവും കാണാം. പരാചയപെട്ടവരേയും സേ പരീക്ഷ എഴുതാന്‍ പറ്റുന്നവരേയും ലഭിക്കണമെങ്കില്‍ സ്കൂള്‍ കോഡ് വേണം, അതിന് "സ്കൂള്‍ ഇന്‍ഫോ" യില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്‍റെ പേര് നല്‍കുക.